Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightok വാക്ക് തർക്കം;...

ok വാക്ക് തർക്കം; കത്തിവീശലിൽ യുവാവിന് പരിക്ക്

text_fields
bookmark_border
ഒറ്റപ്പാലം: വാക്ക് തർക്കത്തിനിടെ കത്തിയെടുത്ത് വീശിയതിനെ തുടർന്ന് യുവാവി​ൻെറ കൈക്ക് പരിക്കേറ്റു. തൃശൂർ പാഞ്ഞാൾ ചൂരിക്കാട്ടുപറമ്പിൽ അഖിലിനാണ് (24) പരിക്കേറ്റത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സ്വദേശി സുൽഫിക്കെതിരെ പൊലീസ് കേസെടുത്തു. ബസ് സ്​റ്റാൻഡ് പരിസരത്തെ ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരുന്ന അഖിലിനോട് പേര് ചോദിക്കുകയും തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടയിൽ സുൽഫി കത്തിയെടുത്ത് വീശി മുറിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story