Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
ആനക്കര: പറക്കുളം കോളജ് കമ്മിറ്റി വൈസ് പ്രസിഡൻറ്​ കെ. അശോക​ൻെറ നിര്യാണത്തിൽ പറക്കുളം കോളജ് കമ്മിറ്റി അനുശോചിച്ചു. എം. ഗംഗാധരൻ നായർ അധ്യക്ഷനായിരുന്നു. കെ. നാരായണൻ, യു.പി. ശ്രീധരൻ, കൃഷ്ണനുണ്ണി നായർ, സി.പി. മോഹനൻ, യു. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. --------------------------------------------------
Show Full Article
TAGS:
Next Story