Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊയ്ത്തുത്സവം

കൊയ്ത്തുത്സവം

text_fields
bookmark_border
കുഴൽമന്ദം: കുത്തനൂർ പഞ്ചായത്തിൽ 'സുഭിക്ഷ' പദ്ധതിയുടെ ഭാഗമായി തരിശുനിലത്ത് ഇറക്കിയ വിളയുടെ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് മായാമുരളീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സന്ധ്യ കണ്ണദാസൻ, കൃഷി ഓഫിസർ നഫീസ, ഉഷ, ബിന്ദു, ബാലകൃഷ്ണൻ, പങ്കജാക്ഷൻ, ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story