Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് അടക്കാപുത്തൂർ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ് ആരോഗ്യ പ്രവർത്തകരെ . പ്രിൻസിപ്പൽ ടി. ഹരിദാസ് പതാക ഉയർത്തി. ചെർപ്പുളശ്ശേരി: നഗരസഭയിൽ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് പതാക ഉയർത്തി. ചെര്‍പ്പുളശ്ശേരി: ലയണ്‍സ് ക്ലബ്​ ചെര്‍പ്പുളശ്ശേരി സ്വാതന്ത്ര്യദിനത്തില്‍ പ്ലാവിന്‍ നടീലും വിമുക്തഭടന്മാരെ ആദരിക്കലും നടത്തി. പ്രസിഡൻറ്​ വി. സത്യനാരായണന്‍ പതാക ഉയര്‍ത്തി.
Show Full Article
TAGS:
Next Story