Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right349 പേര്‍ക്ക് കോവിഡ്;...

349 പേര്‍ക്ക് കോവിഡ്; 338 പേര്‍ക്ക് രോഗമുക്തി

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ ചൊവ്വാഴ്​ച 349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 162 പേര്‍, ഉറവിടമറിയാതെ രോഗം ബാധിച്ച 172 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഒമ്പതുപേര്‍, ആറ്​ ആരോഗ്യപ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 338 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story