Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right343 പേര്‍ക്ക് കോവിഡ്;...

343 പേര്‍ക്ക് കോവിഡ്; 437 പേര്‍ക്ക് രോഗമുക്തി

text_fields
bookmark_border
പാലക്കാട്​: ജില്ലയില്‍ ബുധനാഴ്​ച 343 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 188 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 144 പേർ, ഏഴ്​ ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാലുപേർ എന്നിവരും ഉൾപ്പെടും. 437 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story