Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right337 പേർക്ക് കോവിഡ്;...

337 പേർക്ക് കോവിഡ്; 188 പേർക്ക് രോഗമുക്തി

text_fields
bookmark_border
പാലക്കാട്: ജില്ലയിൽ ചൊവ്വാഴ്​ച 337 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 164 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 170 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന രണ്ടുപേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 188 പേർ രോഗമുക്തി കൈവരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7665 ആയി.
Show Full Article
TAGS:
Next Story