Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right242 പേർക്ക് കോവിഡ്;...

242 പേർക്ക് കോവിഡ്; 482 പേർക്ക് രോഗമുക്തി

text_fields
bookmark_border
പാലക്കാട്: ജില്ലയിൽ തിങ്കളാഴ്​ച 242 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 104 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 136 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ, വിദേശത്ത് നിന്ന് വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 482 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
Show Full Article
TAGS:
Next Story