Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right17 പേര്‍ക്ക് കോവിഡ്​...

17 പേര്‍ക്ക് കോവിഡ്​ സ്ഥിരീകരിച്ചു

text_fields
bookmark_border
കൂറ്റനാട്: തൃത്താല മണ്ഡലത്തില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പരുതൂരില്‍ നാല്, തൃത്താല രണ്ട്, നാഗലശ്ശേരി രണ്ട്, കപ്പൂര്‍ ഒന്ന്, ചാലിശ്ശേരി എട്ട് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടി​െപട്ടത്​. തൃത്താല പഞ്ചായത്തിലെ വാര്‍ഡ് 13 കണ്ടെയ്​ൻമൻെറ്​ സോണാക്കിയതായും അധികൃതര്‍ അറിയിച്ചു. ഇവിടെ രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് രോഗം പിടിപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണം. ഇരുവരുടെയും സഞ്ചാരപാത പുറത്ത് വിട്ടിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story