Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right17 പേർക്കുകൂടി കോവിഡ്

17 പേർക്കുകൂടി കോവിഡ്

text_fields
bookmark_border
പാലക്കാട്: ജില്ലയിൽ ബുധനാഴ്​ച 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 283 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളജിലും മൂന്നു​േപർ എറണാകുളത്തും ഒരാൾ വീതം തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി മെഡിക്കൽ കോളജുകളിലും ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവർ കുവൈത്തിൽനിന്ന് വന്ന പരുതൂർ സ്വദേശി (30 പുരുഷൻ), തച്ചനാട്ടുകര സ്വദേശി (47 പുരുഷൻ), ഡൽഹിയിൽനിന്ന്​ എത്തിയ ശ്രീകൃഷ്ണപുരം സ്വദേശികളായ അച്ഛനും (56) മകളും (17), പരുതൂർ സ്വദേശി (39 പുരുഷൻ), ഒമാനിൽനിന്ന്​ എത്തിയ തിരുമിറ്റക്കോട് സ്വദേശി (24 പുരുഷൻ), കിഴക്കഞ്ചേരി സ്വദേശി (39 പുരുഷൻ), നെല്ലായ ഇരുമ്പാലശ്ശേരി സ്വദേശി (23 പുരുഷൻ), തമിഴ്നാട്ടിൽനിന്ന്​ എത്തിയ ശ്രീകൃഷ്ണപുരം സ്വദേശി (48 പുരുഷൻ), മാത്തൂർ കിഴക്കത്തറ സ്വദേശി (67 സ്ത്രീ), യു.എ.ഇയിൽനിന്ന്​ എത്തിയ പേരൂർ സ്വദേശി (32 പുരുഷൻ), ദു​ൈബയിൽനിന്ന്​ വന്ന എലപ്പുള്ളി സ്വദേശി (51 പുരുഷൻ), ഖത്തറിൽനിന്ന്​ എത്തിയ കൊഴിഞ്ഞാമ്പാറ സ്വദേശി (58 സ്ത്രീ), കോങ്ങാട് സ്വദേശിയായ ഗർഭിണി (24), മഹാരാഷ്​ട്രയിൽനിന്ന്​ എത്തിയ കാഞ്ഞിരപ്പുഴ സ്വദേശി (27 സ്ത്രീ), സൗദിയിൽനിന്ന്​ എത്തിയ കുമരംപുത്തൂർ സ്വദേശി (49 പുരുഷൻ), പുതുപ്പരിയാരം സ്വദേശി (29 പുരുഷൻ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story