Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൃത്താലയില്‍ 50...

തൃത്താലയില്‍ 50 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
തൃത്താല: നിയോജക മണ്ഡലത്തിലെ പരിശോധന ഫലപ്രകാരം 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ തിരുമിറ്റകോടാണ്, 19, നാഗലശ്ശേരി 11, തൃത്താല ഏഴ്, നാഗലശ്ശേരി ആറ്, കപ്പൂര്‍ നാല്, പട്ടിത്തറ രണ്ടും പരുതൂര്‍ ഒരാളിലുമാണ് രോഗം.
Show Full Article
TAGS:
Next Story