Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആൻറിജൻ പരിശോധന:...

ആൻറിജൻ പരിശോധന: ഒറ്റപ്പാലത്തെ​ കോവിഡ്​ 20 ആയി

text_fields
bookmark_border
ഒറ്റപ്പാലം: കഴിഞ്ഞ ആറ് ദിവസമായി താലൂക്ക് ആശുപത്രിയിൽ നടന്നുവരുന്ന ആൻറിജൻ പരിശോധനയിൽ കോവിഡ് ബാധിതരുടെ എണ്ണം 20 ആയി. ഇതിൽ 18 പേരും ഒറ്റപ്പാലം നഗരസഭ പരിധിയിലുള്ളവരാണ്. ബുധനാഴ്ച 17 പേരെ പരിശോധിച്ചതിൽ മൂന്നുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈസ്​റ്റ്​ ഒറ്റപ്പാലത്ത് ഏഴോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സഹചാര്യത്തിൽ ഒറ്റപ്പാലം ബി.ആർ.സിയിൽ 17ന് പ്രത്യേകമായി ആൻറിജൻ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കൗൺസിലർ പി.എം.എ. ജലീൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story