Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൃത്താല മേഖലയില്‍ 111...

തൃത്താല മേഖലയില്‍ 111 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
കൂറ്റനാട്: തൃത്താല മേഖലയില്‍ വിവിധ പഞ്ചായത്ത് തലത്തില്‍ നടത്തിയ പരിശോധനാഫല പ്രകാരം 111 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ നാഗലശ്ശേരി പഞ്ചായത്തിലാണ് 40 പേരിലാണ് രോഗം. ആനക്കര-26, പരുതൂര്‍-18, കപ്പൂര്‍-ഒമ്പത്, തൃത്താല-എട്ട്, തിരുമിറ്റകോട്-ആറ്, ചാലിശ്ശേരി-മൂന്ന്, പട്ടിത്തറയിൽ ഒരാളിലുമാണ് രോഗം. -------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story