Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജനപ്രതിനിധികൾക്ക്...

ജനപ്രതിനിധികൾക്ക് സ്വീകരണം

text_fields
bookmark_border
പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടാമ്പി, ശങ്കരമംഗലം യൂനിറ്റുകൾ സംയുക്തമായി പട്ടാമ്പി നഗരസഭ പരിധിയിലെ നൽകി. പൊതുസമ്മേളനം ജില്ല പ്രസിഡൻറ്​ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി യൂനിറ്റ് പ്രസിഡൻറ്​ അബ്​ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ഉപഹാരസമർപ്പണം ജില്ല ജനറൽ സെക്രട്ടറി കെ.എ. ഹമീദ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, കൗൺസിലർമാരായ സി. സംഗീത, പി. വിജയകുമാർ, സി.എ. സാജിത്, സുരേഷ്, എൻ. രാജൻ, കെ.ആർ. നാരായണ സ്വാമി, സി.എ. റാസി, കെ.ടി. റുഖിയ തുടങ്ങിയവർ സംസാരിച്ചു. കെ.പി.എ. റസാഖ് സ്വാഗതവും അബ്​ദുൽ സലീം നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story