Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
ചെർപ്പുളശ്ശേരി: പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡിൽ വല്ലപ്പുഴ മുതൽ പേങ്ങാട്ടിരി വരെയുള്ള ഭാഗത്ത് റബറൈസിങ്​ പ്രവൃത്തി നടക്കുന്നതിനാൽ ​ചൊവ്വാഴ്​ച മുതൽ പണി പൂർത്തികരിക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ വല്ലപ്പുഴയാറം, മുളയങ്കാവ്, പേങ്ങാട്ടിരി വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ അറിയിച്ചു. കോൺഗ്രസ് സ്ഥാപകദിനാഘോഷം അലനല്ലൂർ: ഇന്ത്യൻ നാഷനൽ കോൺഗ്രസ്​ 136ാം സ്ഥാപകദിനം എടത്തനാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി. അഹമ്മദ് സുബൈർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി.കെ. ഷംസുദ്ദീൻ, വി. തേവരുണ്ണി, എൻ. മുഹമ്മദ് ബഷീർ, റഫീഖ് കൊടക്കാട്, സുരേഷ് കൊടുങ്ങയിൽ, നാസർ കാപ്പുങ്ങൽ, ഹംസ ഓങ്ങല്ലൂർ എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story