Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2020 12:01 AM GMT Updated On
date_range 25 Dec 2020 12:01 AM GMTകാഞ്ഞങ്ങാട് കൊലപാതകം: ജില്ലയിലെങ്ങും എസ്.വൈ.എസ് പ്രതിഷേധം
text_fieldsbookmark_border
പാലക്കാട്: കാഞ്ഞങ്ങാട്ട് കൊല്ലപ്പെട്ട എസ്.വൈ.എസ് പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫിൻെറ മുഴുവൻ ഘാതകരെയും ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ല കാബിനറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒറ്റപ്പാലത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ ജില്ല പ്രസിഡൻറ് സുലൈമാൻ ചുണ്ടമ്പറ്റ, ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, നാസർ സഖാഫി പള്ളിക്കുന്ന്, അഷ്റഫ് അഹ്സനി, അബ്ദുറഷീദ് അഷ്റഫി, അലി സഅദി വല്ലപ്പുഴ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ എക്സിക്യൂട്ടീവ്, സോൺ, സർക്കിൾ ഭാരവാഹികൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story