Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅറബിക് സീറ്റൊഴിവ്

അറബിക് സീറ്റൊഴിവ്

text_fields
bookmark_border
പട്ടാമ്പി: ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളജിലെ 2020-21 അധ‍്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ബി.എ അറബിക് കോഴ്സിൽ ഒ.ഇ.സി-എസ്.സി/ എസ്.ടി സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ രജിസ്​റ്റർ ചെയ്‌ത ഒ.ഇ.സി -എസ്.സി/ എസ്.ടി വിദ്യാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ചൊവ്വാഴ്​ച ഉച്ച രണ്ടിന് മുമ്പായി കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story