Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightട്രസ്​റ്റ്​​ ഉദ്ഘാടനം

ട്രസ്​റ്റ്​​ ഉദ്ഘാടനം

text_fields
bookmark_border
ചെർപ്പുളശ്ശേരി: മോളൂരിൽ രൂപവത്കരിച്ച നന്മ ചാരിറ്റബിൾ ട്രസ്​റ്റ്​ ഫിറോസ് കുന്നംപറമ്പിൽ ഉദ്ഘാടനം ചെയ്തു. എം.ടി. ഹംസ മോളൂർ അധ്യക്ഷത വഹിച്ചു. നവമാധ്യമം മുഖേന പണം ശേഖരിച്ച് പാലക്കാടും വല്ലപ്പുഴയിലും നിർമിച്ചുനൽകുന്ന രണ്ടു വീടുകളുടെ താക്കോൽദാനം ഫിറോസ് കുന്നംപറമ്പിൽ നിർവഹിച്ചു. 100 ഭക്ഷ്യധാന്യ കിറ്റുകളും മൂന്നു വീൽചെയറുകളും ഒരു തയ്യൽ മെഷീനും പരിപാടിയിൽ വിതരണം ചെയ്തു. കെ.എസ്. മൗലവി എം.കെ. കുർശ്ശി, എം.ടി. ഷാജഹാൻ അസ്ഹരി, നെല്ലായ ഗ്രാമപഞ്ചായത്ത് നിയുക്ത മെംബർ മാടാല മുഹമ്മദലി, എം.ടി.എ. നാസർ, ട്രസ്​റ്റ്​ ചെയർമാൻ അഡ്വ. വിജയരാഘവൻ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ ഷമീർ തൃത്താല, ചാരിറ്റി പ്രവർത്തകനും സിനിമാനിർമാതാവുമായ നൗഷാദ് ആലത്തൂർ, അഡ്വ. ഷമീർ കുന്നമംഗലം, ഷജീർ പഴയന്നൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story