Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശുചീകരണ പ്രവർത്തനങ്ങൾ...

ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

text_fields
bookmark_border
പട്ടാമ്പി: സ്വച്ഛത പക്വാഡ പ്രോഗ്രാമിൻെറ ഭാഗമായി പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ എൻ.സി.സി കാഡറ്റുകൾ . പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും കുമിഞ്ഞ് കൂടിയ മാലിന്യം നീക്കം ചെയ്താണ് കാഡറ്റുകൾ 'സ്വച്ഛ് ഭാരത്' പ്രവർത്തനങ്ങളിൽ പങ്കാളികളായത്. വിദ്യാർഥികൾ തങ്ങളുടെ വീടും പരിസരവും സമീപത്തെ പ്രധാന പൊതു സ്ഥലങ്ങളും ശുചീകരിച്ചു. കോളജിലെ അസോ. എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ ഡോ. പി. അബ്​ദു, സീനിയർ അണ്ടർ ഓഫിസർ അരുൺകുമാർ, അണ്ടർ ഓഫിസർമാരായ സൂരജ്, ശ്രുതി, നിഖിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story