Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമത്സ്യകൃഷി വിളവെടുപ്പ്

മത്സ്യകൃഷി വിളവെടുപ്പ്

text_fields
bookmark_border
കുഴല്‍മന്ദം: കുനിശ്ശേരി ബാലകൃഷ്ണ‍​ൻെറ കുളത്തിൽ ഈ വർഷത്തെ ആദ്യത്തെ ഫിഷറീസ്, കർഷക മിത്ര അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി. ഫിഷറീസ് വകുപ്പ് പഞ്ചായത്ത് പ്രമോട്ടർ എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കർഷമിത്ര ടീം ലീഡർ സനൂപ് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ, സാബി, പ്രദീപ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story