Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമരക്കൊമ്പ്​ വീണ് കാർ...

മരക്കൊമ്പ്​ വീണ് കാർ തകർന്നു

text_fields
bookmark_border
പാലക്കാട്: ‌പുത്തൂർ ക്ഷേത്രത്തിനുസമീപം ആൽമരക്കൊമ്പ് വീണ് കാർ തകർന്നു. തിങ്കളാഴ്ച പകൽ 12.30നായിരുന്നു സംഭവം. നിർത്തിയിട്ട കാറിനുമുകളിലേക്ക് കൊമ്പ് പൊട്ടി വീഴുകയായിരുന്നു. കാറി​ൻെറ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. പാലക്കാട് അഗ്​നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരക്കൊമ്പ് മുറിച്ചു മാറ്റിയത്. ക്ഷേത്രത്തിനുസമീപം ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. pew bin01 പുത്തൂർ ക്ഷേത്രത്തിനുസമീപം ആൽമരക്കൊമ്പ് കാറിന്​ മുകളിലേക്ക്​ വീണപ്പോൾ
Show Full Article
TAGS:
Next Story