Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രകടനപത്രിക പ്രകാശനം...

പ്രകടനപത്രിക പ്രകാശനം ചെയ്തു

text_fields
bookmark_border
പുതുപ്പരിയാരം: ഗ്രാമപഞ്ചായത്ത്​ എൽ.ഡി.എഫ് പ്രകടനപത്രിക സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് പ്രകാശനം ചെയ്തു. ആർ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കെ. വിജയകുമാർ, ആർ. ജയകുമാർ, ടി.എസ്. ദാസ്, പി.എം. സുരേഷ് ബാബു, പി. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. pew manifesto പുതുപ്പരിയാരത്ത് എൽ.ഡി.എഫ് പ്രകടനപത്രിക എൻ.എൻ. കൃഷ്ണദാസ് പ്രകാശനം ചെയ്യുന്നു നാല് സ്ഥാനാർഥികളുടെ കണ്ടുമുട്ടൽ കൗതുകമായി വടക്കഞ്ചേരി: നാല് സ്ഥാനാർഥികളുടെ കണ്ടുമുട്ടൽ വോട്ടർമാരെ ആശ്ചര്യത്തിലാക്കി. ജില്ല പഞ്ചായത്തിലെ കിഴക്കഞ്ചേരി ഡിവിഷനിലേക്കുള്ള ഇരു പാർട്ടികളുടെയും സ്ഥാനാർഥികളും ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തെക്കുംകല്ല ഡിവിഷനിലേക്കുള്ള ഇരു പാർട്ടികളുടെയും സ്ഥാനാർഥികളും തമ്മിലാണ് കരിങ്കയം വി.ആർ.ടി ബാലേശ്വരം ക്രിസ്ത്യൻ പള്ളിയിൽ നേരിൽ കണ്ടുമുട്ടിയത്. യു.ഡി.എഫി​ൻെറ ജില്ല സ്ഥാനാർഥി കെ.ജെ. ലിസമ്മയും ബ്ലോക്കി​ൻെറ സുജ തോമസും എൽ.ഡി.എഫി​ൻെറ ജില്ല സ്ഥാനാർഥി അനിത പോൾസണും ബ്ലോക്കി​ൻെറ സുനിത ശശീന്ദ്രനമാണ്​ അപൂർവമായി കണ്ടുമുട്ടിയത്. pew candidate കരിങ്കയം വി.ആർ.ടി ബാലേശ്വരം ക്രിസ്ത്യൻ പള്ളിയിൽ നാല് സ്ഥാനാർഥികളും കണ്ടുമുട്ടിയപ്പോൾ
Show Full Article
TAGS:
Next Story