Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയു.ഡി.എഫ്...

യു.ഡി.എഫ് കണ്‍വെന്‍ഷന്‍

text_fields
bookmark_border
പുതുക്കോട്: ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ കെ.എസ്. മുഹമ്മദ് ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ കളത്തില്‍ അബ്​ദുല്ല മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ വി. അയ്യപ്പന്‍, വി.പി. മുത്തു, പി.എം. അബ്ബാസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story