Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇ.ഡി കേസിൽ ബിനീഷി​െൻറ...

ഇ.ഡി കേസിൽ ബിനീഷി​െൻറ ജുഡീഷ്യൽ കസ്​റ്റഡി നീട്ടി

text_fields
bookmark_border
ഇ.ഡി കേസിൽ ബിനീഷി​ൻെറ ജുഡീഷ്യൽ കസ്​റ്റഡി നീട്ടി ബംഗളൂരു: മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്​ കേസിൽ ബിനീഷ്​ കോടിയേരിയുടെ (37) ജുഡീഷ്യൽ കസ്​റ്റഡി രണ്ടാഴ്​ചത്തേക്കുകൂടി നീട്ടി. ​പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ബിനീഷിനെ ബുധനാഴ്​ച വൈകീട്ട്​ വിഡിയോ കോൺ​ഫറൻസിങ്​ വഴി ബംഗളൂരു സിറ്റി സിവിൽ ആൻഡ്​ ​സെഷൻസ്​ കോടതിയിൽ ഹാജരാക്കി. തുടർന്ന്​ ഡിസംബർ എട്ടുവരെ കോടതി കസ്​റ്റഡി നീട്ടുകയായിരുന്നു. ഇ.ഡി കേസിൽ ബിനീഷി​ൻെറ ജാമ്യഹരജിയിൽ വെള്ളിയാഴ്​ച വാദം തുടരും. ബിനീഷി​ൻെറ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അദ്ദേഹത്തി​ൻെറ ബിസിനസ്​ പങ്കാളികളെയും സുഹൃത്തുക്കളെയും ഇ.ഡി ചോദ്യംചെയ്യുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story