Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജനശതാബ്​ദിയും...

ജനശതാബ്​ദിയും നേത്രാവതിയും കോട്ടയം വഴി

text_fields
bookmark_border
തിരുവനന്തപുരം: ഹരിപ്പാട്-അമ്പലപ്പുഴ റൂട്ടിൽ അടിയന്തര സുരക്ഷാ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്​ദി സ്പെഷൽ (02076), തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി സ്പെഷൽ (06346) ട്രെയിനുകൾ കോട്ടയം വഴിയാകും സർവിസ് നടത്തുക. ഈ ട്രെയിനുകൾക്ക് ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ സ്​റ്റേഷനുകളിൽ സ്​റ്റോപ്പ് ഉണ്ടായിരിക്കും.
Show Full Article
TAGS:
Next Story