Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്​നോ ഫാൻറസി നാളെ...

സ്​നോ ഫാൻറസി നാളെ മുതൽ പ്രവർത്തനം തുടങ്ങും

text_fields
bookmark_border
കോയമ്പത്തൂർ: സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്​ ബുക്ക് ഫീൽഡിലെ സ്​നോ ഫാൻറസി വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. സാമൂഹിക അകലം പാലിച്ച്​ 50 ശതമാനം പേർക്കാണ്​ പ്രവേശനം. പാർക്ക് ദിവസവും സാനിറ്റൈസ് ചെയ്യുകയും, ഓരോ ഷോ കഴിയുമ്പോഴും ഉൾഭാഗവും കൗണ്ടറുകളും പൂർണമായും സ്​റ്ററിലൈസ് ചെയ്യുകയും ചെയ്യുന്നു. പാർക്കിലേക്ക് കടക്കുമ്പോൾ തന്നെ തെർമൽ സ്ക്രീനിങ്ങും നടത്തും. www.snowfantasy.in വെബ്സൈറ്റിലൂടെ ഓൺലൈൻ ബുക്കിങ്​ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Show Full Article
TAGS:
Next Story