Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹജ്ജ് എംബാർക്കേഷന്‍...

ഹജ്ജ് എംബാർക്കേഷന്‍ പോയൻറ്​ കരിപ്പൂരില്‍ നിലനിര്‍ത്തണം ^സമസ്​ത

text_fields
bookmark_border
ഹജ്ജ് എംബാർക്കേഷന്‍ പോയൻറ്​ കരിപ്പൂരില്‍ നിലനിര്‍ത്തണം -സമസ്​ത മലപ്പുറം: കേരളത്തിലെ ഹജ്ജ് എംബാർക്കേഷന്‍ പോയൻറ്​ കരിപ്പൂരില്‍ നിലനിര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. ആവശ്യമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാറിനോടും കേരള ഹജ്ജ് കമ്മിറ്റിയോടും അദ്ദേഹം അഭ്യര്‍ഥിച്ചു. ഹജ്ജ് തീര്‍ഥാടകരില്‍ 85 ശതമാനവും കാലങ്ങളായി മലബാറില്‍ നിന്നുള്ളവരാണ്. ഇവരില്‍ തന്നെ ഭൂരിഭാഗം പേരും മലപ്പുറം, കോഴിക്കോട് ജില്ലക്കാരുമാണ്. 15 വര്‍ഷത്തോളം സുഖമമായി ഹജ്ജ് സർവിസുകള്‍ കരിപ്പൂരില്‍ നിന്ന് നടത്താനായിട്ടുണ്ട്. വിമാനത്താവളത്തിന് സമീപം തന്നെ സ്ഥിരം ഹജ്ജ് ഹൗസുണ്ട്. സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എംബാര്‍ക്കേഷന്‍ പോയൻറ്​ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തന്നെ നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story