Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​റ​സ്​​റ്റ്​...

അ​റ​സ്​​റ്റ്​ രാ​ഷ്​​ട്രീ​യ​പ്രേ​രി​തം -എം.​എം. ഹ​സ​ൻ

text_fields
bookmark_border
തൊ​​ടു​​പു​​ഴ: ഖ​​മ​​റു​​ദ്ദീ​​ൻ എം.​​എ​​ൽ.​​എ​​യു​​ടെ അ​​റ​​സ്​​​റ്റ്​ രാ​​ഷ്​​​ട്രീ​​യ​​പ്രേ​​രി​​ത​​മെ​​ന്ന് യു.​​ഡി.​​എ​​ഫ് ക​​ൺ​​വീ​​ന​​ർ എം.​​എം. ഹ​​സ​​ൻ. ഇ​​ടു​​ക്കി ജി​​ല്ല യു.​​ഡി.​​എ​​ഫ് നേ​​തൃ​​യോ​​ഗ​​ത്തി​​നു​​ശേ​​ഷം പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​ന് മു​​മ്പാ​​ണ് അ​​റ​​സ്​​​റ്റ്. ഖ​​മ​​റു​​ദ്ദീ​​നെ സം​​ര​​ക്ഷി​​ക്കു​​ന്ന നി​​ല​​പാ​​ട് യു.​​ഡി.​​എ​​ഫി​​ന് ഇ​​ല്ല. രാ​​ജി​​യു​​ടെ കാ​​ര്യം തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​ത് മു​​സ്‌​​ലിം ലീ​​ഗാ​​ണ്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​ൻെറ അ​​ഴി​​മ​​തി, ദു​​ർ​​ഭ​​ര​​ണം, ജ​​ന​​ദ്രോ​​ഹ ന​​ട​​പ​​ടി​​ക​​ൾ എ​​ന്നി​​വ ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ചാ​​ണ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ക. അ​​ഴി​​മ​​തി​​ക്കെ​​തി​​രെ ഒ​​രു​​വോ​​ട്ട് എ​​ന്ന​​താ​​ണ് യു.​​ഡി.​​എ​​ഫ്​ മു​​ദ്രാ​​വാ​​ക്യ​​മെ​​ന്നും എം.​​എം. ഹ​​സ​​ൻ പ​​റ​​ഞ്ഞു.
Show Full Article
TAGS:
Next Story