Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെർച്വൽ കോൺഫറൻസ്

വെർച്വൽ കോൺഫറൻസ്

text_fields
bookmark_border
പട്ടാമ്പി: സാമൂഹിക പിന്നാക്കാവസ്ഥക്ക് പകരം സാമ്പത്തികാവസ്ഥ സംവരണത്തിന് മാനദണ്ഡമാക്കുന്നത് പിന്നാക്കക്കാരനെ വീണ്ടും പിന്നാക്കമാക്കുമെന്ന് കെ.എൻ.എം മർക്കസ് ദഅ്​വ മണ്ഡലം സമിതി സംഘടിപ്പിച്ച . സംസ്ഥാന സെക്രട്ടറി എൻ.എം. അബ്​ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. അബ്​ദുറസാഖ് അധ്യക്ഷത വഹിച്ചു. --------------------------------------------- നഗരസഭ ബോര്‍ഡ്​ നശിപ്പിച്ച നിലയില്‍ പട്ടാമ്പി: നഗരസഭയുടെ കൈത്തളി അമ്പലത്തിലെ സ്​റ്റോപ്പിലെ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയിൽ. സംഭവത്തെ നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ. തങ്ങള്‍ അപലപിച്ചു. പൊലീസില്‍ പരാതി നല്‍കാന്‍ നഗരസഭ സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു. ------------------- ആൻറിജൻ ടെസ്​റ്റിൽ 27 പേർക്ക് പട്ടാമ്പി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച നടന്ന 232 പേരുടെ ആൻറിജൻ ടെസ്​റ്റിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയും ടെസ്​റ്റ്​ തുടരും. --------------------------------------------- റോഡ് ഉദ്ഘാടനം ചെയ്തു പട്ടാമ്പി: നവീകരിച്ച തോട്ടത്തിൽപ്പടി-കൊടക്കാടൻ റോഡ് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ നന്ദവിലാസിനി ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം ബിന്ദു സന്തോഷ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തിയും പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഇൻറർലോക്ക് പ്രവൃത്തിയും നടത്തിയാണ് റോഡ് നവീകരിച്ചത്. -----------------------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story