Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിഫി ഫിലിം ഫെസ്​റ്റിവൽ...

നിഫി ഫിലിം ഫെസ്​റ്റിവൽ സമാപിച്ചു

text_fields
bookmark_border
പട്ടാമ്പി: നിള ഇൻറർനാഷനൽ ഫോക്‌ലോർ ഫിലിം ഫെസ്​റ്റിവലിന് (നിഫി 2020) വർണാഭമായ പരിസമാപ്തി. 21 അന്താരാഷ്​ട്ര സിനിമകൾ മൂന്ന് ദിവസങ്ങളിലായി ഓൺലൈൻ മാധ്യമത്തിലൂടെ പ്രദർശിപ്പിച്ചു. 100ൽപരം സിനിമകളിൽനിന്നാണ് മൂന്ന് അംഗ ജൂറി 21 സിനിമകൾ തെരഞ്ഞെടുത്തത്. നിഫി 'ബ്ലാക്ക് ഫയർ' അവാർഡിനായി 'ലോഗ് ഡ്രം ഓഫ് പെസ്സയോ' തെരഞ്ഞെടുത്തു. നാഗജനങ്ങളുടെ സാംസ്കാരിക ചിഹ്നമായ ലോഗ് ഡ്രം നിർമാണവും സാമൂഹിക–സാംസ്കാരിക ഇടപെടലുകളും ചർച്ചചെയ്യുന്ന സിനിമയാണ് ലോഗ് ഡ്രം ഓഫ് പെസ്സയോ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story