Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎസ്.പി ശിവവിക്രമിന്...

എസ്.പി ശിവവിക്രമിന് എൻ.ഐ.എയിലേക്ക്​ പോകാന്‍ അനുമതി

text_fields
bookmark_border
തിരുവനന്തപുരം: എസ്.പി ശിവവിക്രമിന് ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ​െഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പോകാന്‍ അനുമതി നല്‍കി ഉത്തരവിറക്കി. നാലു വര്‍ഷത്തേക്കാണ് കേന്ദ്ര ​െഡപ്യൂട്ടേഷന് അനുമതി. നിലവില്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ്. 2012 ഐ.പി.എസ് ബാച്ചിലെ കേരള കാഡര്‍ ഉദ്യോഗസ്ഥനാണ് ശിവവിക്രം. നിലവില്‍ സംസ്ഥാന പൊലീസിലെ ഉമാ ബെഹ്‌റ ​െഡപ്യൂട്ടേഷനില്‍ എൻ.ഐ.എയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story