Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'മുന്നാക്കസംവരണ...

'മുന്നാക്കസംവരണ സംവരണവ്യവസ്​ഥയെ അട്ടിമറിക്കുന്നത്​'

text_fields
bookmark_border
പാലക്കാട്: മുന്നാക്കസംവരണം സംവരണവ്യവസ്ഥയെ അട്ടിമറിക്കുന്നതാണെന്ന് മുസ്​ലിം ബാർബർ ഈക്വാലിറ്റി എംപവർ മൂവ്മൻെറ് സംസ്ഥാന എക്സിക്യൂട്ടിവ് യോഗം വിലയിരുത്തി. പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബു എറാണാകുളം, എ.കെ. ഉമ്മർ ചെറുവണ്ണൂർ, കോയഹാജി തിരൂർ, ഒ.എം. ബഷീർ ചാലിയം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story