Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബിസിനസ്​: ഗോപു...

ബിസിനസ്​: ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഗ്രേറ്റ് ബില്യൺ സെയിൽ തുടങ്ങി

text_fields
bookmark_border
blurb ഗൃഹോപകരണങ്ങൾക്ക് വമ്പിച്ച വിലക്കുറവ്​ തൃശൂർ: ദീപാവലിയോടനുബന്ധിച്ച്​ ഗൃഹോപകരണങ്ങൾക്ക് വമ്പിച്ച വിലക്കുറവുമായി ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഗ്രേറ്റ് ബില്യൺ സെയിൽ തുടങ്ങി. എല്ലാ ഗൃഹോപകരണങ്ങളും വമ്പിച്ച വിലക്കുറവിൽ ഗ്രാൻഡ്​​ ഓഫറുകളോടെ സ്വന്തമാക്കാം. 37 വർഷമായി ഇലക്ട്രോണിക്സ് - ഗൃഹോപകരണ വിപണന രംഗത്ത് ജനപ്രീതിയാർജിച്ച സൗത്ത് ഇന്ത്യയിലെ നമ്പർ വൺ ഹോം അപ്ലയൻസസ് ഗ്രൂപ്പായ ഗോപു നന്തിലത്ത് ജി-മാർട്ടി​ൻെറ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഓഫറുകൾ ലഭ്യമാണ്​. ദീപാവലിക്ക്​ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ വൈദ്യുതി ഉപഭോഗം തീരെ കുറഞ്ഞ ഏറ്റവും പുതിയ മോഡലിലുള്ള ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാണ്. എൽ.ജി, സാംസങ്​, സോണി, വേൾപൂൾ, വോൾട്ടാസ്, ഗോദ്റേജ്, ഹയർ, ലോയ്ഡ്, ആംസ്ട്രഡ്, ബേക്കോ, ഒനിഡ, പാനസോണിക്​, ഹിറ്റാച്ചി, ഡെയ്കിൻ, ബ്ലൂസ്​റ്റാർ, ഫോബ്സ്, ടി.സി.എൽ, ഐബെൽ, ഓട്രിയം, വെസ്​റ്റ്​വേ, നെസ്​ട്രോൺ, മിസ്​റ്റർ പ്ലസ്, മിറ്റാഷി, ഫിലിപ്സ്, പ്രീതി, വി-ഗാർഡ്, ബജാജ്, ബട്ടർഫ്ലൈ, ഹാവൽസ്, പ്രസ്​റ്റീജ്, ഷാർപ്പ്, യുറേക്ക ഫോബ്സ്, ജിമാക്സ്, പ്യൂവർ ​െഫ്ലയിം തുടങ്ങി ലോകോത്തര ഗൃഹോപകരണ ബ്രാൻഡുകളുടെ സൗത്ത് ഇന്ത്യയിലെ നമ്പർ വൺ വിതരണക്കാരാണ്​ ഗോപു നന്തിലത്ത് ജി-മാർട്ട്. അയൺ ബോക്സ്, ഇൻവെർട്ടർ തുടങ്ങി മിനി ഹോം അപ്ലയൻസസും വൈവിധ്യമാർന്ന കിച്ചൺ-ക്രോക്കറി ഉൽപന്നങ്ങളും ആകർഷകമായ ഓഫറുകളോടെ തിരഞ്ഞെടുക്കാം. ബജാജ് ഫിനാൻസ്, എച്ച്​.ഡി.എഫ്​.സി, എച്ച്​.ഡി.ബി, ​െഎ.ഡി.എഫ്​.സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് പലിശയില്ലാതെ കുറഞ്ഞ തവണകളിൽ കൂടുതൽ കാലാവധിയോടെ വായ്പ സൗകര്യം ഒരുക്കിയിട്ടുണ്ട്​. എൽ.ജി, സാംസങ്​ എന്നീ കമ്പനികളുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ഒരു ഇ.എം.ഐ കാഷ്ബാക്കും HDFC Pine Labs കാർഡ് കസ്​റ്റമേഴ്സിന് 10 മുതൽ 22 ശതമാനം വരെ കാഷ്ബാക്ക് ഓഫറുകളും സാംസങ്- ബജാജ് ഫിനാൻസ് എന്നിവയുമായി ചേർന്ന് കോംബോ സ്കീമുകളും ലഭ്യമാണ്​. അഡീഷനൽ വാറൻറികൾ, എക്സ്​റ്റൻറഡ് വാറൻറി എന്നിവയും നൽകുന്നു. പഴയ ഗൃഹോപകരണങ്ങൾ മാറ്റി എക്സ്ചേഞ്ച് ഓഫറിലൂടെ പുതുതലമുറ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും കേരളത്തിൽ എവിടെ നിന്നുമുള്ള ഹോം അപ്ലയൻസസ് പർച്ചേസുകൾ കേരളത്തിലെവിടെയും ഡെലിവറി ചെയ്യാനും ഓൺലൈൻ ഷോപ്പിങ്​ സൈറ്റിലൂടെ വീട്ടിലിരുന്നുതന്നെ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഗോപു നന്തിലത്ത് ഗ്രൂപ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story