Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീടുകളില്‍ ഭക്ഷ്യവസ്തു ...

വീടുകളില്‍ ഭക്ഷ്യവസ്തു നിര്‍മിച്ച് വില്‍ക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

text_fields
bookmark_border
പാലക്കാട്​: വീടുകളില്‍ കേക്ക്, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവ നിര്‍മിച്ച് വില്‍ക്കുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണമെന്ന് ഭക്ഷ്യസുരക്ഷ അസിസ്​റ്റൻറ്​ കമീഷണര്‍ അറിയിച്ചു. അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്​റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ foscos എന്ന സൈറ്റിലൂടെയോ നേരിട്ടോ രജിസ്‌ട്രേഷന്‍ എടുക്കാം. ഒരുവര്‍ഷത്തേക്ക് 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
Show Full Article
TAGS:
Next Story