Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightത്രിലോക്​ കോത്താരി...

ത്രിലോക്​ കോത്താരി പുതിയ ഡി.ആർ.എം

text_fields
bookmark_border
പാലക്കാട്​: റെയിൽ​േവ ഡിവിഷനൽ മാനേജറായി (ഡി.ആർ.എം) ത്രിലോക്​ കോത്താരി ചുമതലയേറ്റു. p3Trilok ത്രിലോക്​ കോത്താരി സിവില്‍ സര്‍വിസ് അക്കാദമി ​പ്രവേശനം: രജിസ്​റ്റര്‍ ചെയ്യാം പാലക്കാട്​: സംസ്ഥാന സിവില്‍ സര്‍വിസ് അക്കാദമി പാലക്കാട് ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. പ്രവേശന പരീക്ഷ ഉണ്ടാവില്ല. അപേക്ഷ ഫോറം വെബ്സൈറ്റില്‍ ലഭിക്കും. ഫീസ് ഒക്ടോബര്‍ 31വരെ www.ccek.org, www.kscsa.org മുഖേന അടക്കാമെന്ന് സ്പെഷല്‍ ഓഫിസര്‍ അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ ക്ലാസ്​ ആരംഭിക്കും. ഫോണ്‍: 8281098869. ഇ-വാഹനങ്ങള്‍: ചാര്‍ജിങ്​ സ്​റ്റേഷന്​ സ്ഥലം നല്‍കാം പാലക്കാട്​: ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിങ്​ സ്​റ്റേഷനുകളൊരുക്കാന്‍ സ്ഥലങ്ങള്‍ക്കായി വ്യക്തികളില്‍നിന്ന്​ അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ടൗണ്‍ റെയില്‍വേ സ്​റ്റേഷന് സമീപത്തുള്ള അനെര്‍ട്ടി​ൻെറ ജില്ല കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 9188119409.
Show Full Article
TAGS:
Next Story