Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെല്ല് സംഭരണത്തിലെ...

നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണം

text_fields
bookmark_border
പാലക്കാട്: കർഷക ചൂഷണം അവസാനിപ്പിക്കണമെന്ന് കിസാൻ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിലെ മെല്ലെപ്പോക്ക് കർഷകരെ നെൽകൃഷിയിൽ നിന്നും അകറ്റും. അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story