Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്​ മെഡിക്കൽ...

പാലക്കാട്​ മെഡിക്കൽ കോളജിലെ താൽക്കാലിക നിയമനം നിർത്തിവെക്കണം -ദലിത് ഡോക്ടേഴ്​സ് അസോ.

text_fields
bookmark_border
പാലക്കാട്​: സ്പെഷൽ കോംപൊണൻറ് പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിച്ചതും പ്രവർത്തിക്കുന്നതുമായ പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ താൽക്കാലിക നിയമനങ്ങൾ സ്പെഷൽ റൂൾസ് വരുന്നതുവരെ നിർത്തിവെക്കണമെന്ന് ദലിത് ഡോക്ടേഴ്​സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ എൻ.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story