Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീട്ടിൽ ചികിത്സക്ക്...

വീട്ടിൽ ചികിത്സക്ക് നിർദേശിച്ചതിനെതിരെ പ്രതിഷേധം

text_fields
bookmark_border
പുതുനഗരം: കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ നാലുപേരെ വീട്ടിലെ ചികിത്സക്ക് നിർദേശിച്ചതിനെതിരെ പ്രതിഷേധം. ഒക്ടോബർ ആറിന് പുതുനഗരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ആൻറിജൻ പരിശോധനയിൽ ഏഴാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാലുപേർക്ക് രോഗം കണ്ടെത്തി. വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബാംഗങ്ങളെ വീട്ടിൽ തന്നെ പരിശോധനക്ക് നിർദേശിച്ചതോടെ വെള്ളിയാഴ്​ച രാത്രി രണ്ടുപേരുടെ അവസ്ഥ ഗുരുതരാവസ്ഥയിലായി. രോഗികളെ എത്തിക്കാൻ 108 ആംബുലൻസ് ലഭിക്കാതായതോടെ ശനിയാഴ്​ച രാവിലെ സ്വകാര്യ ആംബുലൻസിൽ എസ്.ഡി.പി.ഐ പ്രവർത്തകർ ജില്ല ആശുപത്രിയിലെത്തിച്ചു. `````````````````````````````````````
Show Full Article
TAGS:
Next Story