Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രീ-മെട്രിക്...

പ്രീ-മെട്രിക് ഹോസ്​റ്റല്‍ പ്രവേശനം

text_fields
bookmark_border
പാലക്കാട്: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മങ്കരയിലെ ആണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്​റ്റല്‍, മുണ്ടൂരിലെ പെണ്‍കുട്ടികളുടെ ഹോസ്​റ്റലുകള്‍ എന്നിവിടങ്ങളില്‍ താമസിച്ച് പഠിക്കുന്നതിന് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന്​ അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8547630126. സിവില്‍ സര്‍വിസ് പരിശീലനം പാലക്കാട്​: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വിസ് പരീക്ഷ പരിശീലനം നല്‍കും. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ല ഫിഷറീസ് ഓഫിസില്‍ ലഭിക്കും. ഫോൺ: 949007050 ദേശീയ വിദ്യാഭ്യാസ നയം വെബിനാര്‍ പാലക്കാട്​: ദേശീയ വിദ്യാഭ്യാസ നയത്തെ അധികരിച്ച് നെഹ്‌റു യുവകേന്ദ്ര ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച വെബിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കാസർകോട്​ കേന്ദ്ര സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍ വിഷയാവതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story