Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകവിതാലാപന മത്സരം

കവിതാലാപന മത്സരം

text_fields
bookmark_border
pew2 ചെർപ്പുളശ്ശേരി: ജില്ല ജനമൈത്രി പൊലീസ്, കുട്ടികളുടെ ലോക്‌ഡോൺ കാലത്തെ വിരസത അകറ്റാനും അവരുടെകൂടെ പൊലീസ്​ ഉണ്ടെന്നും അറിയിക്കാനും ഓൺലൈൻ കവിത ആലാപന മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം നേടിയ തീർഥ പ്രസാദ്, ഗായത്രി എന്നിവർക്ക് അവാർഡും ഫലകവും നൽകി ആദരിച്ചു. ചെർപ്പുളശ്ശേരി പൊലീസ്​ സ്​റ്റേഷനിൽ നടത്തിയ ചടങ്ങിൽ എസ്.ഐ റോയി ജോർജ്, ജില്ല ജനമൈത്രി അഡീഷനൽ നോഡൽ ഓഫിസർ എസ്.ഐ ഹംസ, എ.എസ്.ഐ രാംകുമാർ ജനമൈത്രി ബീറ്റ് ഓഫിസർ സന്ദീപ് എന്നിവർ പങ്കെടുത്തു. pew2 cpy1 ജനമൈത്രി പൊലീസ്​ നടത്തിയ കവിതാലാപനത്തിൽ വിജയികൾക്ക് സമ്മാനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story