Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജീവനക്കാരിക്കും...

ജീവനക്കാരിക്കും പഞ്ചായത്തംഗത്തിനും കോവിഡ്

text_fields
bookmark_border
പെരിങ്ങോട്ടുകുറുശ്ശി: പഞ്ചായത്ത്​ ജീവനക്കാരിക്കും പഞ്ചായത്തംഗത്തിനും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഗ്രാമ പഞ്ചായ​േത്താഫിസ് അടച്ചു. ശനിയാഴ്ച രാത്രിയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.​ അണു നശീകരണം നടത്തി ബുധനാഴ്ച തുറക്കും.
Show Full Article
TAGS:
Next Story