Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാടുകയറിയും...

കാടുകയറിയും തുരു​െമ്പടുത്തും ഒാപൺ ജിംനേഷ്യം

text_fields
bookmark_border
പാലക്കാട്​: കോട്ടമൈതാനത്തോട്​ ചേർന്നുള്ള ഒാപൺ ജിംനേഷ്യം കാടുകയറി നശിക്കുന്നു. ലോക്​ഡൗണിനെ തുടർന്നാണ്​ ജിംനേഷ്യം അടച്ചുപൂട്ടിയത്​. ലോക്​ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും ജിംനേഷ്യം തുറന്നുകൊടുത്തിട്ടില്ല. മാസങ്ങളോളമായി അടച്ചുപൂട്ടി കിടക്കുന്നതിനാൽ ഉപകരണങ്ങൾ ഏതാണ്ടെല്ലാം തുരു​​മ്പ്​ കയറി നശിക്കുകയാണ്​. പലതും ഉപയോഗശൂന്യമായിട്ടുണ്ട്​. ഇടക്കാലത്ത്​ നഗരസഭ ശുചീകരണ തൊഴിലാളികൾ കോമ്പൗണ്ടിലെ കാട്​ വെട്ടി വൃത്തിയാക്കിയിരുന്നു. ഇപ്പോൾ വീണ്ടും കാടു പടർന്നുകയറി. ഇനി തുറന്നുകൊടുത്താലും ഉപകരണങ്ങൾ മെയിൻറനൻസ്​ ചെയ്യാതെ ഉപയോഗിക്കുക അസാധ്യമാണ്​. മുൻ എം.പി എം.ബി. രാജേഷി​ൻെറ എം.പി ഫണ്ടിൽനിന്നും ലക്ഷങ്ങൾ ചെലവഴിച്ച്​ സ്ഥാപിച്ചതാണ്​ ഒാപൺ ജിംനേഷ്യം. ഒന്നര വർഷത്തോളം ആളുകൾ രാവിലേയും വൈകീട്ടുമായി ഇത്​ ഉപയോഗിച്ചിരുന്നു. pew jym കോട്ടമൈതാനത്ത്​ കാടുകയറി നശിക്കുന്ന ഒാപൺ ജിംനേഷ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story