Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡബ്ല്യൂ.എഫ്.ടി.യു....

ഡബ്ല്യൂ.എഫ്.ടി.യു. സ്ഥാപക ദിനം ആചരിച്ചു

text_fields
bookmark_border
പാലക്കാട്: ഡബ്ല്യൂ.എഫ്.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ നടന്ന പരിപാടി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ടി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി. സരള, എം. ഹരിദാസ്, എസ്. ദാവൂദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story