Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡോ. പി. സരിൻ ഉൾപ്പെടെ...

ഡോ. പി. സരിൻ ഉൾപ്പെടെ മൂന്നുപേർക്ക് കോവിഡ്

text_fields
bookmark_border
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ ഉൾ​െപ്പടെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സരിൻ കഴിഞ്ഞ പത്ത് ദിവസമായി ഒറ്റപ്പാലത്തെ വീട്ടിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. പനമണ്ണ, മനിശ്ശേരി സ്വദേശികളാണ് മറ്റു രണ്ടുപേർ. കണ്ണമ്പ്രയിൽ 11 പേർക്ക്​ വടക്കഞ്ചേരി: കണ്ണമ്പ്രയിൽ നടന്ന ആൻറിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ വടക്കഞ്ചേരി സ്​റ്റേഷനിലെ ഒരു അഡീഷനൽ എസ്.ഐയും ഉൾപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story