Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസെമിനാര്‍ നടത്തി

സെമിനാര്‍ നടത്തി

text_fields
bookmark_border
കൂറ്റനാട്: ഗ്രന്ഥശാല വാരാചരണത്തി​ൻെറ ഭാഗമായി പട്ടിത്തറ ബ്രദേഴ്സ് ലൈബ്രറി പട്ടിത്തറയിൽ സെമിനാറും ഓണാഘോഷം, എസ്.എസ്.എൽ.സി–പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാനവും നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. പട്ടിത്തറ പഞ്ചായത്തംഗം സി. ആലിയാമു അധ്യക്ഷനായി. വി.എം. ബാലൻ മാസ്​റ്റർ, മുഹമ്മദുണ്ണി മാസ്​റ്റർ, വി.എം. രാജീവ്‌, ഗോപു പട്ടിത്തറ, കമ്മുണ്ണി, ശോഭന, ഉദയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story