Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുടുംബത്തിലെ നാല് പേർ...

കുടുംബത്തിലെ നാല് പേർ ഉൾ​െപ്പടെ പത്ത് പേർക്ക് കോവിഡ്

text_fields
bookmark_border
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ കുടുംബത്തിലെ നാല് പേരുൾ​െപ്പടെ പത്ത് പേർക്ക് കോവിഡ്. മുന്നൂർക്കോട് ഉള്ള ഒരു കുടുംബത്തിലെ നാല് പേർക്കാണ് കോവിഡ് പോസിറ്റിവ് കണ്ടെത്തിയത്. ആറ് പേർ തൃക്കടീരി, പാലപ്പുറം, പനമണ്ണ സ്വദേശികളാണ്. സത്യഗ്രഹ സമരം നടത്തി ആലത്തൂർ: എരിമയൂർ ഗ്രാമപഞ്ചായത്തി​ൻെറ അഴിമതി ഭരണത്തിനെതിരെ യൂത്ത് കോൺഗ്രസ് എരിമയൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തു ഓഫിസിനുമുന്നിൽ ഏകദിന സത്യഗ്രഹ സമരം നടത്തി. മുൻ എം.പി വി.എസ്. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. സമാപനത്തിൽ മുൻമന്ത്രി വി.സി. കബീർ നാരങ്ങാനീര്​ നൽകി യോഗം ഉദ്ഘാടനം ചെയ്തു. pew con sathya എരിമയൂർ ഗ്രാമപഞ്ചായത്തോഫിസിന് മുമ്പിൽ കോൺഗ്രസ് നടത്തിയ സത്യഗ്രഹ സമരം മുൻ എം.പി വി.എസ്. വിജയ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story