Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകഞ്ചാവ് പിടിച്ചു

കഞ്ചാവ് പിടിച്ചു

text_fields
bookmark_border
പട്ടാമ്പി: പരുതൂരിൽ നിന്ന് മൂന്നര കിലോ കഞ്ചാവ് പിടികൂടി. കണ്ണാട് മുളക്കൽ ചന്ദ്ര​ൻെറ മകൻ പ്രദീപിൽ (36) നിന്നാണ് പട്ടാമ്പി എക്സൈസ് കഞ്ചാവ് പിടിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ഹിരോഷ്, പ്രിവൻറീവ് ഓഫിസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജോബി മോൻ, പ്രസാദ്, സൻഫർ, ഡ്രൈവർ രാജേഷ് എന്നിവരാണ് കഞ്ചാവ് പിടിച്ചത്. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു. വടക്കഞ്ചേരി പഞ്ചായത്ത് ഓഫിസ് ഒരാഴ്ചത്തേക്ക് അടച്ചു വടക്കഞ്ചേരി: ഗ്രാമപഞ്ചായത്ത് ഓഫിസ് ഒരാഴ്ചത്തേക്ക് അടച്ചു. പഞ്ചായത്ത് പ്രസിഡൻറിനും വാർഡംഗത്തിനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇവരുമായി സമ്പർക്കത്തിലുള്ള മറ്റ് അംഗങ്ങളുടെയും ജീവനക്കാരുടെയും പരിശോധന നടത്തിയതിന് ശേഷമേ ഓഫിസ് തുറക്കുകയുള്ളൂ. ചൊവ്വാഴ്ച ആൻറിജൻ ടെസ്​റ്റ്​ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story