Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹരജികൾ ഇനി എ ഫോർ...

ഹരജികൾ ഇനി എ ഫോർ പേപ്പറിൽ നൽകാം

text_fields
bookmark_border
കൊച്ചി: ഹൈകോടതിയിൽ ഹരജികളും സത്യവാങ്മൂലങ്ങളും നൽകാൻ ഇനി ലീഗൽ പേപ്പർ തേടേണ്ടതില്ല. എ ഫോർ സൈസ് പേപ്പറുകളിൽ ഇവ സമർപ്പിക്കാമെന്ന് ഹൈകോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് ഉത്തരവിറക്കി. എ ഫോർ പേപ്പറിലെ ഇരുവശത്തും പ്രിൻറ്​ ചെയ്ത് ഹരജിയും സത്യവാങ്മൂലവും നൽകാം. നവംബർ രണ്ടുമുതൽ എ ഫോർ സൈസ് പേപ്പറിൽ മാത്രമേ ഹരജി ഫയൽ ചെയ്യാനാവൂ.
Show Full Article
TAGS:
Next Story