Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാർഷിക ബില്ലിനെതിരെ...

കാർഷിക ബില്ലിനെതിരെ സമരം

text_fields
bookmark_border
ആലത്തൂർ: കർഷകദ്രോഹബില്ലിനെതിരെ കാവശ്ശേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ സമരം നടത്തി. കാർഷിക കരിനിയമത്തി​ൻെറ കോപ്പി കത്തിക്കുകയും ചെയ്തു. ഡി.സി​.സി സെക്രട്ടറി കെ. ചാത്തൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ എസ്. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. pew kavashery samaram കർഷക കോൺഗ്രസ് കാവശ്ശേരിയിൽ നടത്തിയ സമരം ഡി.സി.സി സെക്രട്ടറി കെ. ചാത്തൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story