Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസാലറി കട്ടിൽ

സാലറി കട്ടിൽ പ്രതിഷേധം

text_fields
bookmark_border
മണ്ണാർക്കാട്: ജീവനക്കാരുടെ ശമ്പളം സർക്കാർ അന്യായമായി പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് ജീവനക്കാർ പ്രതിഷേധിച്ചു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്​റ്റാഫ് അസോസിയേഷനാണ് നഗരസഭക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയത്. സംസ്ഥാന കമ്മിറ്റിയംഗം ശ്രീവത്സൻ, ജില്ല വൈസ് പ്രസിഡൻറ് കെ.എം. ഹമീദ്, യൂനിറ്റ് പ്രസിഡൻറ് സജേഷ്, ഷുഹൈബ്, സന്തോഷ് എന്നിവർ സംസാരിച്ചു. ഗെസ്​റ്റ്​ ​െലക്ചറർ ഒഴിവ്​ മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളജിൽ കോമേഴ്സ് വിഭാഗത്തിൽ ഗെസ്​റ്റ്​ ​െലക്ചറുടെ ഒഴിവ്. തൃശൂർ കോളജിയേറ്റ് ഡി.ഡി. ഓഫിസിൽ പേര് റജിസ്​റ്റർ ചെയ്തവർ അടുത്ത മാസം എട്ടിനകം principal@meskc.ac.in ലേക്ക് അപേക്ഷ അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story